അടൂര്‍:ശബരിമലക്കു പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അടൂര്‍ ജനമൈത്രി പോലീസ് സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചു.അടൂര്‍ ഡി.വൈ.എസ്.പി ആര്.ജോസ് ഉദ്ഘാടനം ചെയ്തു.സി.ഐ.ദിന്‍രാജ്,എസ്.ഐമാരായ ആര്.മനോജ് കുമാര്‍,എം.മുഹമ്മദാലി,ശാമുവേല്‍ എബ്രഹാം,സമിതി അംഗങ്ങളായ കോടിയാട്ട് രാമചന്ദ്രന്,ജോര്ജ്ജ്മുരിക്കന്, ജി.മനോജ്,പ്രദീപ്,രാജശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?