
അടൂര്‍ :വലിയലക്ഷ്യത്തോടെ പഠനത്തെ എങ്ങനെ സമീപിക്കാമെന്നും ഉപരിപഠനമേഖലകളെ സംബന്ധിച്ച് നേരറിവ് പകരാനും വേണ്ടി സംഘടിപ്പിക്കുന്ന സയന്‍സ് സമ്മര്‍വീക്ക് 2017 മെയ് 15 മുതല്‍ 19 വരെ അടൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുമെന്ന് അടൂര്‍ ഇന്‍സപയര്‍ ലേണിംഗ് ചുമതലവഹിക്കുന്ന കെ. ജി. സനല്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.ഐ.ടി, നെറ്റ്, ജെയി എന്‍ട്രന്‍സ്പരിശീലകരും ബോധി ഹയര്‍സെക്കന്ററി പ്രോഗ്രാമിന്റെ സംഘാടകരുമായ ഇന്‍സ്പയര്‍ ലേണിഗ് ആണ് സയന്‍സ് സമ്മര്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത അദ്ധ്യായനവര്‍ഷത്തെ 6 മുതല്‍ 10 വരെയുള്ള ക്ലാസ്സിലേക്ക് പാസ്സായവര്‍ക്കാണ് പ്രവേശനം. ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടൂര്‍ പാലാഴി ടവറിലെ ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് പ്രവേശനം സൗജന്യം ഫോണ്‍ 8547701196,9446018196 More Details click onwww.inspirelearning.co.in
Your comment?