5:32 pm - Friday November 23, 5838

അടൂർ എസ് ബി ഐയിൽ സ്വർണ്ണ പണയ വായ്പ 4% : കാർഷികേതര വായ്പകൾ 8.75 %

Editor

അടൂർ എസ് ബി ഐ സ്വർണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ മാത്രമാണ് ഈടാക്കുന്നത്. (സിമ്പിൾ ഇൻട്രസ്റ്റ്) പരമാവധി വായ്പാതുക മൂന്നു ലക്ഷം വരെ ,വസ്തുവിന്റെ കരം അടച്ച രസീത്, ആധാർ കാർഡ്, എന്നിവയുടെ കോപ്പികൾ അതിനോടൊപ്പം ലോൺ എടുക്കുന്ന വ്യക്തിയുടെ രണ്ട് ഫോട്ടോ എന്നിവയാണ് വായ്പയ്ക്ക് ആവശ്യമായ രേഖകൾ. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചിൽ അക്കൗണ്ട് മതി .  കാർഷികേതര വായ്പകള്‍ക്ക് 8.75 ശതമാനം പലിശ മാത്രം, പരമാവധി വായ്പാതുക 25 ലക്ഷം രൂപ വരെ ലഭിക്കും വിശദവിവരങ്ങൾക്ക് 8078740625,9188909100,8078740604 നമ്പറുകളിൽ ബന്ധപ്പെടുക

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രപഞ്ചം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുനഃസംഘടിപ്പിച്ചു

കനത്ത മഴയും കാറ്റും: അടൂരിലും പന്തളത്തും ചെന്നീര്‍ക്കരയിലും മരം വീണ് വൈദ്യുതി തടസം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ