ഉടനടി ലോണ്‍ അടൂര്‍ എസ്. ബി. ഐയില്‍

Editor

അടൂര്‍:അടൂര്‍ എസ് ബി ഐ ലോണ്‍ മേള, എസ്ബിഐ പത്തനംതിട്ട റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിക്ക് എതിര്‍വശമുള്ള ബ്രാഞ്ചില്‍ ജൂലൈ അഞ്ചിന് രാവിലെ മുതൽ നടക്കും. ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് ലോണ്‍ നല്‍കുന്നത്. ആവശ്യമായ രേഖകളുമായി എത്തിയാല്‍ ഏതാനം ദിവസങ്ങള്‍ക്കകം ലോണ്‍ ലഭിക്കും.  വ്യവസായിക ലോണ്‍ ഈടില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ഒരുകോടിരൂപവരെയും മറ്റു ചെറുകിട ലോണുകള്‍ ഉടനടിയും നല്‍കുന്നു.കൂടുതല്‍വിവരങ്ങള്‍ക്ക് 9188402241 എന്ന നമ്പരില്‍ ബന്ധപ്പെടുക. ബ്ലെയിഡ് പണമിടപാടില്‍നിന്ന് വായ്പയെടുത്ത് കൊള്ളപ്പലിശ നല്‍കുന്നതില്‍നിന്ന് മോചനം നേടാന്‍ എസ്. ബി. ഐ.യുടെ ലോണ്‍മേള സഹായകമാകും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അടൂര്‍ ബ്രാഞ്ചിലെ പോലെ നൂലാമാലകള്‍ ഇല്ല എസ്. ബി. ഐ.ലോണുകള്‍ക്ക്. അടുത്തിടെ വരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യൂണിയന്‍ ബാങ്കിന്റെ നയനം തീയേറ്ററിന് സമീപമുള്ള ബാങ്കില്‍ പുതിയതായി ഒരു മാനേജര്‍ എത്തിയതോടെ ലോണുകള്‍ക്ക് കടമ്പകള്‍ ഏറെയായി. അതുമൂലം ഉപയോക്താക്കള്‍ക്ക് മറ്റു ബാങ്കുകളെ സമീപിക്കേണ്ട അവസ്ഥയുമായി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

ജര്‍മന്‍ ഷെപ്പേര്‍ഡ് ആണെങ്കിലെന്താ? പുഴുവരിച്ചാല്‍ ഉപേക്ഷിക്കും: മുണ്ടപ്പളളിയില്‍ ഉപേക്ഷിക്കപ്പെട്ട ജര്‍മന്‍ ഷെപ്പേര്‍ഡിന് തുണയായി കടയിലെ ജീവനക്കാരി

ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ