ജീവനക്കാരുടെ കുറവിനെ എയര്‍ തുടര്‍ന്ന് ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി

Editor

കോഴിക്കോട് : ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പുരില്‍നിന്ന് രാത്രി 11.10ന് മസ്‌ക്കത്തിലേക്ക് പോകേണ്ട വിമാനവും മസ്‌ക്കത്തില്‍നിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അബുദാബിയില്‍ നിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയര്‍ അറേബ്യയില്‍ തീപിടിത്തം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ