പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം

അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് ഒമ്പതിന് കൊടിയേറി 18 ന് സമാപിക്കും.9 ന് പകല്‍ 11.15ന് കരവിളിക്കല്‍, ഉടയാന്‍ നടയില്‍ താംബൂല സമര്‍പ്പണം. 11.30 ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 5.30 മുതല്‍ മേജര്‍സെറ്റ് പഞ്ചവാദ്യം. രാത്രി 7.15നും 8 നും മധ്യേ കൊടിയേറ്റ്. 8.30 ന് ഡോ.കെ.ആര്‍.പ്രസാദിന്റെ നൃത്തനാടകം.
9 ന് പുഷ്പാഭിഷേകം.10 ന് രാവിലെ 10.45 ന് കളഭാഭിഷേകം, 11.30 ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 7 ന് സംഗീത സദസ്സ്, 8.30 ന് പുഷ്പാഭിഷേകം, 9 ന് നാമജപ ലഹരി, 11 ന് പകല്‍ 11.30 ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 7 ന് കൈകൊട്ടിക്കളി, 9 ന് കഥാപ്രസംഗം’ കുഞ്ചന്‍ നമ്പ്യാര്‍ ‘
12 ന് രാവിലെ 10.45 ന് കളഭാഭിഷേകം, 11. 30 ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം. രാത്രി 7 ന് കൈകൊട്ടിക്കളി, 9 ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് ഓളുള്ളേരി. 13ന് രാവിലെ 10.45 ന് കളഭാഭിഷേകം, 11.30 ന് ഉത്സവബലി, 12.30ന് ഉത്സവ ബലി ദര്‍ശനം, വൈകിട്ട് 5.30ന് സോപാനസംഗീതം, രാത്രി 7 ന് പാoകം’, 8. 30 ന് പുഷ്പാഭിഷേകം, 9 ന് സംഗീത സദ സ്സ്, 14 ന് 11.30 ന് ഉത്സവബലി, 12.30ന് ഉത്സവ ബലി ദര്‍ശനം’ വൈകിട്ട് അഞ്ചി ന് ചാക്യാര്‍കൂ ത്ത്. 7 ന് ലാസ്യാര്‍പ്പണ, രാത്രി 9 ന് വയലിന്‍ നാദവിസ്മയം, 15 ന് രാവിലെ 11.30 ന് ഉത്സവബലി, 12.30ന് ന് ഉത്സവബലി ദര്‍ശനം, രാത്രി 7 ന് ഉദിത് ചൈതന്യയുടെ പ്രഭാഷണം, രാത്രി 8.30 മുതല്‍ പുഷ്പാഭി ഷേകം,
9 ന് ന്യത്തസന്ധ്യ.16 ന് രാവിലെ 11.30 ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം’ 6.30ന് ഭക്തിഗാനസുധ, രാത്രി 8.30 ന് പുഷ്പാഭിഷേകം, 9 ന് സുനില്‍ വള്ളോന്നിയുടെ നാടന്‍പാട്ട് .17 ന് രാവിലെ 10.45 ന് കളഭാഭിഷേകം, 11.30 ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് സോപാനസംഗീതം.രാത്രി 8.30 മുതല്‍ പുഷ്പാഭിഷേകം. 7.30 ന് നാടകം ,10.30 ന് പള്ളിവേട്ട. ആറാട്ട് ദിവസമായ18 ന് വൈകിട്ട് 3.30ന് ശ്രീധര്‍മ്മശാസ്താ നടയില്‍ നി ന്നും നാളികേരം ഉടച്ച് കര വിളിച്ച് ചടങ്ങ് നടത്തു ന്നു. വൈകിട്ട് 4 മുതല്‍ തൃച്ചേന്ദമംഗലം കെട്ടുകാഴ്ച്ച.രാത്രി 7 ന് നാദസ്വര കച്ചേരി, 9 ന് സംഗീത സദസ്, 12 ന് തിരുവന ന്തപുരം കലാ ക്ഷേത്രയുടെ ന്യത്തനാടകം. പുലര്‍ച്ചെ മൂന്നിന് ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളിപ്പ്, 4.30 ന് കൊടിയിറക്ക്, വലിയ കാണിക്ക, ആകാശവിസ്മയ കാഴ്ച്ച.
Your comment?