അടൂരില്‍ കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിക്ക് പിന്നിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

Editor

അടൂരില്‍ കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിക്ക് പിന്നിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബസില്‍ യാത്ര ചെയ്തിരുന്ന അജി 24നാണ് പരിക്കേറ്റത്. അജിയുടെ കാല്‍ സീറ്റിന് അടിയില്‍ കുടുങ്ങി പോയിരുന്നു. അടൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്താണ് ഇയാളെ പുറത്തെടുത്തത്. ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം.മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

അടൂര്‍ കെ എഫ് സി യില്‍ നിന്നും കാലാവധി കഴിഞ്ഞ ചിക്കന്‍ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു: ഇത് ചൂടാക്കി ആളുകള്‍ക്ക് നല്‍കുകയായിരുന്നുവെന്ന്

Your comment?
Leave a Reply