അടൂരിലെ ഏറ്റവും വലിയ ഫിറ്റ്നസ് സ്റ്റുഡിയോ BARCELONA ഹണിറോസ് ഉദ്ഘാടനം ചെയ്തു

Editor

അടൂര്‍: അടൂരിലെ ഏറ്റവും വലിയ പ്രീമിയം Gym ആയി BARCELONA FITNESS STUDIO സിനിമാതാരം ഹണിറോസ്ഉദ്ഘാടനം ചെയ്തു. 4000 സ്‌ക്വയര്‍ഫീറ്റ് എയര്‍കണ്ടീഷന്‍ സൗകര്യത്തില്‍ തയ്യാറായിരിക്കുന്ന ജിമ്മില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പേഴ്സണല്‍ ട്രെയിനിംഗ് ലഭ്യമാക്കുന്ന അടൂരിലെ ഏക സ്ഥാപനമാണിത്.ചടങ്ങില്‍ വിവിധ രാഷ്ട്രീയ സമുദായിക നേതാക്കന്മാര്‍ പങ്കെടുത്തു

 

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

അടൂരിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് സ്റ്റുഡിയോ: ബാര്‍സെലോണാ ഉദ്ഘാടനം നാളെ

ആദിത്യ സുരേഷിന് രണ്ടാം തവണയും ദേശീയ പുരസ്‌കാരം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015