ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ആഘോഷിച്ചു

Editor

കൊട്ടാരക്കര: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം സാധിക വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖന്‍, മാനേജര്‍മാരായ ജസ്റ്റിന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.5 % മുതല്‍. മെഗാ ഗോള്‍ഡ് എക്സ്ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ ഒഡകഉ 916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. 5 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് പ്രഷര്‍ കുക്കര്‍ സമ്മാനം. 3 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് തവ സമ്മാനം. 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം.

2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം ഐഫോണ്‍് സമ്മാനം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് പര്‍ച്ചേയ്സിന് സ്വര്‍ണനാണയം സമ്മാനം. ബമ്പര്‍
സമ്മാനമായി റഫ്രിജറേറ്റര്‍ നേടാം. എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനം. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ കൊട്ടാരക്കര ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

കേരളത്തിന്റെ സാമൂഹ്യ ഭദ്രത ഇടതുസര്‍ക്കാര്‍ തകര്‍ക്കുന്നു: അഡ്വ പഴകുളം മധു

ലുലു ഫോറക്‌സ് ഇനി കൊച്ചിന്‍ എയര്‍പോര്‍ട്ടിലും: കറന്‍സി വിനിമയം ഇനി വേഗത്തില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ