‘സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്താല്‍ പണികിട്ടും’ സജിത്ത് പരമേശ്വരന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്

Editor

പത്തനംതിട്ട: ‘സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്താല്‍ പണികിട്ടും’ സജിത്ത് പരമേശ്വരന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് . മറുനാടന്‍ സാജനെതെരെക്കി പുലര്‍ച്ചെ ഒരുസംഘം പോലീസ് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകന്റെ വീടുവളയുന്നു. മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയതിന്റെ ഭാഗമാണിത്. നിങ്ങള്‍ സര്‍ക്കാരിനെതിരെ ഏത് തരത്തിലുള്ള വാര്‍ത്തകള്‍ കൊടുത്താലും നാളെ നിങ്ങളെ ഏത് രീതിയിലും അവര്‍ നിയമമുണ്ടാക്കി കുടുക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് രഹസ്യവിവരങ്ങള്‍ പുറത്തു വരുന്നത്. പോലീസ് ഒരുഭാഗത്ത്, പാര്‍ട്ടി പോലീസ് ഒരുഭാഗത്ത്, സൈബര്‍അറ്റാക്ക് മറ്റൊരു ഭാഗത്ത്. ഇങ്ങനെയാണോ കേരളം, കോണ്‍ഗ്രസ് ഭരണം ഉണ്ടായിരുന്ന കാലത്തും പ്രശ്‌നങ്ങളും വാര്‍ത്തകളും ഉണ്ടായിരുന്നു. ജനങ്ങളെയും മാധ്യമങ്ങളെയും ഒന്നുപോലെ ദ്രോഹിക്കുന്ന ഭരണകാലത്തുകൂടെയാണ് നാം കടന്നുപോകുന്നത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്ത് ശനിയാഴ്ച പനി ബാധിച്ച് എട്ടു പേര്‍ മരിച്ചു

മാധ്യമ വേട്ട അവസാനിപ്പിക്കണം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ