അടൂര്‍ കെ. എഫ്. സി. യില്‍ ടോക്കന്‍ സ്‌ക്രീന്‍ തകരാറില്‍

Editor

അടൂര്‍ : അടൂര്‍ കെ. എഫ്. സി.യിലെ ടോക്കണ്‍ സ്‌ക്രീന്‍ തകരാറായതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് തണുത്ത ഭക്ഷണം ലഭിച്ചെന്ന് പരാതി. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പേരുകേട്ടതാണ് കെ. എഫ്. സി.. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് അടൂരിലെ ഷോപ്പില്‍ കെ. എഫ്. സി. ചിക്കന്‍ വാങ്ങാന്‍ എത്തിയവര്‍ ‘പെട്ടുപോയി’. ടോക്കന്‍ സംവിധാനത്തിലെ പിഴവുമൂലം നിരവധിയാളുകള്‍ക്ക് സമയനഷ്ടവും തണുത്ത ഭക്ഷണവുമാണ് ലഭിച്ചത്. പലര്‍ക്കും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. തിരക്കിനിടയില്‍ ടോക്കന്‍വിളിക്കാതെ പാര്‍സല്‍ ഭക്ഷണം പായ്ക്ക് ചെയ്ത് മാറ്റിവെച്ചതും ഒടുവില്‍ തണുത്തഭക്ഷണം കസ്റ്റമേഴ്‌സിന് നല്‍കിയത് ചോദ്യം ചെയ്തപ്പോള്‍ നിരവധിതവണ ടോക്കണ്‍ വിളിച്ചതാണെന്നും പറഞ്ഞ് ജീവനക്കാര്‍ കൈ മലര്‍ത്തി.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കടമ്പനാട്ട് നിന്ന് കാണാതായ അഞ്ചുവയസുകാരിയെയും അമ്മയെയും കണ്ടെത്തി

കടമ്പനാട് വില്ലേജ് ഓഫീസ് മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ