ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു: കുടിവെള്ളം ജലം ശുദ്ധമാണന്ന് ഉറപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യം – ചിറ്റയം

Editor

അടൂര്‍ : ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമാണന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ മേക്കുന്ന് മുകള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച അക്വാ കെയര്‍ വാട്ടര്‍ ഫില്‍റ്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പലവിധ കാരണങ്ങളാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമല്ല. അത് പലപ്പോഴും നമ്മള്‍ അറിയുന്നില്ല. കുളിക്കുമ്പോള്‍ പോലും വെള്ളം ഉള്ളില്‍ പോകാറുണ്ട്. ശുദ്ധമല്ലാത്ത ജലത്തില്‍ നിന്നും നിരവധിയായ രോഗങ്ങളും ഉണ്ടാകുന്നു. ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമാണന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജല പരിശോധന നടത്തി ജലശുദ്ധീകരണത്തിനാവിശ്യമായ വാട്ടര്‍ പ്യൂരിഫയറുകളും വാട്ടര്‍ ഫില്‍റ്ററുകളും ലഭ്യമാകുന്ന ഒരു സ്ഥാപനമാണ് അക്വാ കെയര്‍ വാട്ടര്‍ ഫില്‍റ്റേഴ്‌സ് .
ജലത്തിലെ ഓര്, ബാക്ടീരിയ, ഇരുമ്പിന്റെ അംശം, പുളിപ്പ്, മഞ്ഞ നിറം, ഉപ്പുരസം . നിറവ്യത്യാസം, രുചി വ്യത്യാസം , കാഠിന്യം എന്നിവയെല്ലാം അകറ്റി പൂര്‍ണമായും ശൂദ്ധീകരിച്ച് ഉപയോഗിക്കാവുന്ന അത്യാധുനിക വാട്ടര്‍ ഫില്‍റ്ററുകളും പ്യൂരിഫയറുകള o ഇവിടെ ലഭ്യമാണ്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാ ദേവി കുഞ്ഞമ്മ , സി കൃഷ്ണകുമാര്‍ , വി.റ്റി. അജോമോന്‍ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി സന്തോഷ്, ആര്യാ വിജയന്‍ , പി.ബി ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുപ്രഭ, ജി പ്രമോദ്, രഞ്ജിനി കൃഷ്ണകുമാര്‍ , സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ , തോപ്പില്‍ ഗോപകുമാര്‍ , പഴകുളം ശിവദാസന്‍ , പഴകുളം സുഭാഷ്, തോട്ടുവാ മുരളി, റ്റി. മുരുകേശ്, വാഴുവേലില്‍, എം മധു , രാധാകൃഷ്ണന്‍ , സി.ആര്‍ ദിന്‍രാജ്, അംജത് അടൂര്‍ , രതീഷ് സദാനന്ദന്‍ , ആര്‍ അശോകന്‍ , ബിനു വെള്ളച്ചിറ, മായ ഉണ്ണികൃഷ്ണന്‍ , ശിലാസന്തോഷ്, ഫിനോ വെസ്റ്റ് ഗ്രൂപ്പ് എം.ഡി. കൃഷ്ണ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.PH:9495 251000 – 95398406 89

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണി കൊടുക്കാന്‍ നോക്കി :കടമ്പനാട് പഞ്ചായത്തംഗം പെട്ടു: പണി തിരിച്ചു കിട്ടി: ഓംബുഡ്സ്മാന്റെ പരാമര്‍ശത്തില്‍ നാണം കെട്ടു: പരാതി കൊടുത്തതും സിപിഎമ്മുകാര്‍

ചൂരക്കോട് കളിത്തട്ടിന് സമീപം മരം വീണ് യുവാവ് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ