ഡോക്ടറെ തെരുവുനായ കടിച്ചു

Editor

കുന്നത്തൂര്‍: ആയുര്‍വ്വേദ ഡോക്ടറെ തെരുവ്‌നായ കടിച്ചു. നെടിയവിള -കുന്നത്തൂര്‍ പാലത്തിന് സമീപം ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മോഹനന്‍ റബ്ബേഴ്‌സ് അടച്ച് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. സമീപത്തുനിന്ന തെരുവ്‌നായ നെല്ലിമുകള്‍ സ്വദേശി ലിബിന്റെ വലത് കൈയ്യില്‍ കടിക്കുകയായിരുന്നു. ലിബിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ശ്രീഗണേഷ്

ശമ്പളമില്ലാതെ ഒമ്പതു മാസം: മാനേജ്മെന്റിന്റെ കള്ളക്കളി ആരോപിച്ച് ക്ലാര്‍ക്കും കുടുംബവും അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിന് മുന്നില്‍ കുടുംബസമേതം ധര്‍ണ നടത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ