തടവിളകിഴക്കേതില് തങ്കമ്മ അന്തരിച്ചു
മുണ്ടപ്പള്ളി:തടവിളകിഴക്കേതില് തങ്കമ്മ (86)അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് ഭര്‍ത്താവ് പരേതനായ ഗോപാലന് മക്കള്‍ വിജയകുമാര്‍ ജി, രത്നാകുമാരി (ശോഭന ),പത്മകുമാര്‍ (മണി ), മരുമക്കള്‍ ശോഭ, പൊടിയന് (late),വിജയേന്ദ്രന്
Your comment?