5:46 pm - Wednesday May 6, 3412

റാന്നി വലിയ പാലത്തില്‍ നിന്ന് സ്ത്രീ പമ്പാ നദിയില്‍ ചാടി: അടൂര്‍ സ്വദേശിനിയെന്ന് സംശയം

Editor

റാന്നി: വലിയ പാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടി. ഞായര്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം. പാലത്തില്‍ ചെരുപ്പും പഴ്സും ഉപേക്ഷിച്ചതിന് ശേഷമാണ് ഇവര്‍ ചാടിയിരിക്കുന്നത്. പഴ്സില്‍ നിന്നും കിട്ടിയ വിലാസം അടൂര്‍ തുവയൂര്‍ മണക്കാലാ കളവേലില്‍ തെക്കേതില്‍ ശിവശങ്കര പിള്ളയുടെ ഭാര്യ ജയലക്ഷ്മി (48) എന്നാണ്. പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ രാവിലെ എട്ടരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. രാത്രി വൈകിയതിനാല്‍ തെരച്ചിലിന് സാധിക്കുന്നില്ല.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന പോലീസുകാരി മരിച്ചു

തടവിളകിഴക്കേതില്‍ തങ്കമ്മ അന്തരിച്ചു

Your comment?
Leave a Reply