NCP പ്രതിഷേധ ധര്‍ണ്ണയും ഐക്യ ദീപം തെളിയിക്കലും
അടൂര്‍: കര്‍ഷക സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിലും, കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചു NCP അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ അടൂരില്‍ പ്രതിഷേധ ധര്‍ണ്ണയും ഐക്യ ദീപവും തെളിയിച്ചു.
KSRTC കോര്‍ണറില്‍ നടന്ന യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സാബു ഖാന് അധ്യക്ഷത വഹിച്ചു.NCP സംസ്ഥാന സെക്രട്ടറി എം. അലാവുദീന്‍ അടൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
അടൂര്‍ നരേന്ദ്രന്, കണ്ണന് നായര്‍,രാജന് അനശ്വര, മേലൂട് അഭിലാഷ്, ഹരി പതഞ്ജലി, ഷീബ വര്‍ഗീസ്, ഷേര്‍ളി ജേക്കബ്ബ് മേലടത്തു, തെരെസ ജോര്‍ജ്, അനില്‍ മേമന എന്നിവര്‍ പ്രസംഗിച്ചു.
മുണ്ടപ്പള്ളി അനില്‍, റിങ്കു വിളവിനാല്‍, ബൈജു വടക്കേപ്പുറം ,അഡ്വ: ബ്രിജേന്ദ്ര ലാല്‍, അനൂപ് കരുവാറ്റ, റോയ് പി കെ, അജി ചരുവിള, വിലാസ് ഐക്കാട്, ബിജു ശിവരാമന്, ഗോപാല കൃഷ്ണ കുറുപ്പ്, ബിജി തുമ്പമണ്‍, വിജയകുമാര്‍ പന്തളം, രാജു പി യോഹന്നാന്, ഷാന്‍ പറക്കോട്,എം. ജോണ്സണ് , സന്തോഷ് കണിയാരെത്, ഡി. ഗോപകുമാര്‍, ജെയ്സണ്‍ ജെ ജോഷ്വ എന്നിവര്‍ നേതൃത്വം നല്കി.
Your comment?