ഇന്ത്യ-കുവൈത്ത് മെഡിക്കല്‍ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തും
കുവൈത്ത് സിറ്റി: മെഡിക്കല്‍ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മെഡിക്കല്‍ സഹകരണത്തിനായുള്ള ഇന്ത്യ- കുവൈത്ത് സംയുക്ത കര്‍മസമിതി ചര്‍ച്ച ചെയ്തു.
കോവിഡ് പ്രതിരോധത്തിനായുള്ള സഹകരണം സമഗ്രമാക്കുന്നതിന് യോഗം തീരുമാനിച്ചു.
മെഡിക്കല്‍ മേഖലയില്‍മനുഷ്യശേഷി, മരുന്ന്, പാരമ്പര്യ ഔഷധങ്ങള്‍, ഡിജിറ്റല്‍- പബ്ലിക് ഹെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
Your comment?