കരുത്തനാണ് കൊവാക്‌സിന്‍ :കൊറോണ വൈറസ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ എന്നിവയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കൊവാക്‌സിന്‍ ഫലപ്രദമെന്ന് യു.എസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട്

Editor

വാഷിംഗ്ടണ്‍ : മാരക കൊറോണ വൈറസ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ എന്നിവയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കൊവാക്‌സിന്‍ ഫലപ്രദമെന്ന് യു.എസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) റിപ്പോര്‍ട്ട്. ഹൈദരാബാദിലുള്ള ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

വെവ്വേറെ വാക്‌സിനുകളുടെ ഒരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ICMR

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ