ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു
കൊച്ചി: മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.
ദ്വീപിലെത്തുന്ന ബോട്ടുകളും കപ്പലുകളും പരിശോധിക്കാനും യാത്രക്കാരുടെ വിവരങ്ങള്‍ തേടാനും നിര്‍ദേശമുണ്ടായിരുന്നു. ഉത്തരവ് മത്സ്യത്തൊഴിലാളികളെ സംശയനിഴലില്‍ നിര്‍ത്തുന്ന നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Your comment?