5:32 pm - Friday November 24, 9690

മഹാമാരി കാലത്തു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈതാങ്ങായി ഡിവൈഎഫ് സിപിഎം പ്രവര്‍ത്തകര്‍

Editor

ഈ മഹാമാരിയുടെ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് DYFI വിളക്കാട് യൂണിറ്റ് കമ്മിറ്റിയും CPIM ശ്രീനഗര്‍ ബ്രാഞ്ചും സംമുക്ത്ത്വമായി ചേര്‍ന്ന് പലചരക്കു സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കൊടുത്തു.

പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

കിറ്റുകള്‍ എല്ലാം പാക്ക് ചെയ്തു കൊടുക്കുവാനായ് ഇന്നലെ രാത്രിയില്‍ തന്നെ എല്ലാം റെഡിയായി ഇരുന്നപ്പോള്‍ ആണ് വാര്‍ഡ് മെമ്പര്‍ സണ്ണി സാറിനു ഒരു ഫോണ്‍ കോള്‍ വരുന്നത് ….

നൂറു കിലോയോളം കപ്പ കണ്ടത്തില്‍ ഉണ്ട് പറിച്ചു നാളെ ഇതുംകൂടെ കിറ്റിനു കൂടെ കൊടുക്കാന്‍ ആവിശ്യപെട്ടു സിപിഎം ശ്രീനഗര്‍ പാര്‍ട്ടി മെമ്പര്‍ കൂടിയായ രമണി സഖാവ് ആയിരുന്നു അത് സഖാവിന്റെ ആ വാക്കുകള്‍ വലിയ സന്തോഷം തന്നെ ആയിരുന്നു..

ഡിവൈഎഫ്‌ഐ വിളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിഎം അടൂര്‍ ഏരിയ കമ്മിറ്റി അംഗം സഖാവ് ജി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ സണ്ണി ജോണ്‍, ലോക്കല്‍ കമ്മിറ്റി അംഗം ലിജോ മാത്യു, ബ്രാഞ്ച് സെക്രട്ടറി വിശ്വനാഥന്‍, dyfi ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സതീഷ് ബാലന്‍, സുഭാഷ് വാസുദേവന്‍, യൂണിറ്റ് സെക്രട്ടറി ദീപു, പ്രസിഡന്റ് രാജീവ്. യൂണിറ്റ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മണ്ണടിയില്‍ കെഎസ്‌കെടിയുവിന്റെ രണ്ടാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1076 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ