5:32 pm - Sunday November 24, 5107

അടൂര്‍ നയനം തിയേറ്ററിന് സമീപത്ത് കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടു

Editor

അടൂര്‍ : അടൂര്‍ നയനം തിയേറ്ററിന് സമീപത്ത് കുടിവെള്ളപൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടു. ലക്ഷങ്ങള്‍ ചെലവിട്ട് രണ്ടുവര്‍ഷം മുന്‍പ് നവീകരിച്ച റോഡാണിത്. പൈപ്പ് ലൈന്‍ അടച്ചു. ഏഴംകുളം ഭാഗത്ത് പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചശേഷം ഇവിടത്തെ തകരാര്‍ പരിഹരിക്കുമെന്ന് ജലവിഭവവകുപ്പ് അധികൃതര്‍ പറഞ്ഞു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

മല വിളിച്ചു ചൊല്ലി കല്ലേലി കാവില്‍ പത്തു ദിന മഹോത്സവത്തിന് 999 മലക്കൊടി ഉയര്‍ന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ