5:32 pm - Saturday November 24, 7027

ചിറ്റയത്തെ നേരിടാന്‍ ബാബു ദിവാകരന്‍: പ്രഖ്യാപനം ഇന്ന് രാത്രിയോ, നാളെയോ ഉണ്ടാവും

Editor
single-thumb.jpg

അടൂര്‍: കാത്തിരിപ്പിന് വിരാമം, അടൂരില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജന വിധി തേടിയേക്കും. പ്രഖ്യാപനം ഇന്ന് രാത്രിയോ, നാളെ രാവിലെയോ ഉണ്ടായേക്കും.പ്രാദേശിക വികാരവും, മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളുമാണ് ബാബു ദിവാകരന് ഒടുവില്‍ തുണയാകുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, ജില്ലാ പഞ്ചായത്തംഗം വി.ടി അജോമോന്‍ എന്നിവരാണ് അവസാന റൗണ്ടില്‍ ഇടപിടിച്ചത്.

കോന്നിയില്‍ റോബിന്‍ പീറ്റര്‍, റാന്നിയില്‍ റിങ്കു ചെറിയാന്‍, ആറന്മുളയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാകും ട്വിസ്റ്റുകള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയാവുക.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: ഉമ്മന്‍ ചാണ്ടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ