ഭൂമി കറങ്ങൂന്നുണ്ടോടാ..വീഡിയോ വൈറല്‍

അടൂര്‍: മദ്യപിച്ച് ലക്കുകെട്ട്, ഉടുമുണ്ടുരിഞ്ഞ് ബാറിനു മുന്നില്‍ കിടന്ന് തല്ലുണ്ടാക്കുന്ന രണ്ടു പേരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അടൂരിലെ യമുന ബാറിന്റെ മുന്നിലാണ് മദ്യപന്മാരുടെ തമ്മിലടി. മുണ്ടുരിഞ്ഞു പോയ ഇരുവരും എഴുന്നേറ്റ് നില്‍ക്കാന്‍ പാടുപെടുമ്പോഴും പരസ്പരം തല്ലുകയാണ്. അകമ്പടിയായി ഭൂമി കറങ്ങൂന്നുണ്ടോടാ എന്ന മോഹന്‍ലാല്‍ സിനിമയിലെ ഗാനം കൂടി ചേര്‍ത്തതോടെ വീഡിയോ കൊഴുത്തു.
Your comment?