തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉത്സവങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. 65 വയസ്സുകഴിഞ്ഞവര്‍, ഗുരുതര രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. പുരോഹിതര്‍ അടക്കം എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?