5:32 pm - Friday November 25, 8461

ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ ബുക്കിങ്: അറിയേണ്ടതെല്ലാം

Editor

ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ ബുക്കിങ് എങ്ങനെ?

പുതിയ SMS/IVRS ബുക്കിംഗ് നമ്പർ ഉപയോഗിച്ച് റീഫിൽ ബുക്ക് ചെയ്യുന്ന വിധം :-
ഉപഭോക്താവിൻറെ രജിസ്റ്റർ മൊബൈൽ നമ്പർ നിന്നും :
1 .പുതിയ ivrs നമ്പർ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പർ അമർത്തുക.ശേഷം മലയാളത്തിനായി 8 അമർത്തുക.
3 . തുടർന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കൺസ്യൂമർ ID ശ്രെദ്ധിക്കുക (പരിശോധിക്കുന്നതിനായി ഉപഭോക്താവിന്റെ റീഫിൽ ബില്ലിൽ ലഭ്യമാണ് )

4 . തുടർന്ന് റീഫിൽ ബുക്കിങ്ങിനായി 1 അമർത്തി ബുക്ക് ചെയ്യാം.

5 . ബുക്കിംഗ് റഫറൻസ് നമ്പറും ഓൺലൈൻ പയ്മെന്റ്റ് ലിങ്കും തുടർന്ന് SMS ആയി രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ലഭിക്കുന്നതാണ്.

OR

SMS വഴി : REFILL എന്ന് ടൈപ്പുചെയ്ത് 7718955555 എന്നതിലേക്ക് SMS അയയ്ക്കുക

ഉപഭോക്താവ് മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ‌, ഒറ്റത്തവണ
മൊബൈൽ നമ്പറിന്റെ രജിസ്ട്രേഷൻ ഉപയോക്താക്കൾ നൽകിയിരിക്കണം

1 .പുതിയ IVRS നമ്പർ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പർ അമർത്തുക.ശേഷം മലയാളത്തിനായി 8 അമർത്തുക.
3 . തുടർന്ന് 16 അക്ക കൺസ്യൂമർ ID ENTER ചെയ്യുക .അതിനുശേഷം 1 അമർത്തി
ആധാർ നമ്പറിന്റെ അവസാന 4 അക്കങ്ങൾ ( അല്ലെങ്കിൽ സുബ്സ്ക്രിപ്ഷൻ വൗച്ചർ നമ്പറിന്റെ(SV) അവസാന 4 അക്കങ്ങൾ) ENTER ചെയ്യുക.
4 . തുടർന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കൺസ്യൂമർ ID ശ്രെദ്ധിക്കുക.
5 . തുടർന്ന് റീഫിൽ ബുക്കിങ്ങിനായി 1 അമർത്തി ബുക്ക് ചെയ്യാം.

OR SMS വഴി രജിസ്റ്റർ ചെയ്യാൻ :

1 . ആധാർ നമ്പർ ഉപയോഗിച്ച് :

<16 Digit ConsumerID><space>UID<Last 4 Digit of Aadhaar> and send to 7718955555

Ex . 7000000000123456 UID 4321 and send to 7718955555

2 .SV നമ്പർ ഉപയോഗിച്ച് :

<16 Digit ConsumerID><space>SV<Last 4 Digit of subscription voucher>

Ex . 7000000000123456 UID 8765 and send to 7718955555

ഇൻഡേൻ ഗ്യാസ്​ എല്‍.പി.ജി റീഫില്‍ ബുക്കിങ്ങിന്​ രാജ്യത്തെ നിലവിലെ WHATSUP നമ്പർ 7588888824 വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് ഓണ്‍ലൈനില്‍

ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ യുദ്ധം ചെയ്യുകയാണ് :കോടിയേരി ബാലകൃഷ്ണന്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ