സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഓണ്‍ലൈന്‍ മുഖേന ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുളള സമയപരിധി നീട്ടി

Editor

ചെന്നീര്‍ക്കര:സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഈ മാസം എട്ട് വരെ ദീര്‍ഘിപ്പിച്ചു. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ യൂസര്‍ ഐ.ഡി യും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ട്രേഡ് ഓപ്ഷന്‍ നല്‍കണം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും ട്രേഡ് ഓപ്ഷന്‍ നല്‍കാം. പുതിയതായി അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കില്ല. അപേക്ഷയുടെ പ്രിന്റൗട്ട് ഐ.ടി.ഐ യില്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഗവ:ഐ.ടി.ഐ യില്‍ ബന്ധപ്പെടുക. ഫോണ്‍ : 0468-2258710

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

17നു തുടങ്ങേണ്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലേക്കു മാറ്റാന്‍ ആലോചന

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ