
ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ (7.3 കോടിയിലേറെ രൂപ) സമ്മാനം. ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി (34) യാണു ജേതാവായത്.
338ാം സീരീസിലെ 4829ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാന ജേതാവാകുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ്.1999 മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതായി ഇദ്ദേഹം പറഞ്ഞു.
Tuned for more exciting winner announcements⁉️ Watch the latest Dubai Duty Free Millennium Millionaire and Finest Surprise raffle draw to find out if you are one of our lucky winners‼️ #DubaiDutyFree #FullofSurprises #DDFMillenniumMillionaire #DDFFinestSurprise pic.twitter.com/9U9CBY1rwp
— Dubai Duty Free (@DubaiDutyFree) September 9, 2020
Your comment?