നജ്‌റാന്‍: ഗര്‍ഭിണിയായ മലയാളി നഴ്‌സ് സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. നജ്‌റാന്‍ ഷെറോറ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കോട്ടയം വൈക്കം സ്വദേശി അമൃതാ മോഹന്‍(31) ആണു മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ അമൃത കോവിഡ് ബാധിച്ച് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഭര്‍ത്താവ് : അവിനാശ് മോഹന്‍. സംസ്‌കാരം കോവിഡ് മാനദണ്ഡം അനുസരിച്ചു സൗദിയില്‍ തന്നെ നടക്കും. യുഎന്‍എ കുടുംബം അനുശോചിച്ചു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?