24 വയസ്സുള്ള കാമുകനും 48 വയസ്സുള്ള പ്രണയിനിയും

തബു, ഇഷാന്‍ ഖട്ടര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് മീര നായരാണ്.
താന്യ മണികട്ട്‌ല, രസിക ദുഗള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. ജൂലൈ 26 ന് ആദ്യ എപ്പിസോഡ് ബിബിസ് വണില്‍ സംപ്രേഷണം ചെയ്യും. നെറ്റ്ഫ്‌ലിക്‌സിലും സീരീസ് റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ തിയ്യതി പുറത്ത് വന്നിട്ടില്ല.
Your comment?