5:27 pm - Monday September 28, 7807

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും

Editor

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലമാണ് ജൂണ്‍ 30 ന് പ്രഖ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലായ് പത്തിനകം പ്രഖ്യാപിക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ

സംസ്ഥാനത്തെ മൂന്ന് എന്‍ജിനിയറിങ് കോളേജുകള്‍ക്ക് സ്വയംഭരണപദവി ലഭിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ