രാജ്യത്തെ കോവിഡ് ബാധിതരുടെ 34,007 ആയി. 8,373 പേര്‍ക്കു രോഗം ഭേദമായപ്പോള്‍ 1075 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ 34,007 ആയി. 8,373 പേര്‍ക്കു രോഗം ഭേദമായപ്പോള്‍ 1075 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 1823 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; മരണം 67. ആകെ രോഗികളില്‍ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡല്‍ഹി (3439), രാജസ്ഥാന്‍ (2438), മധ്യപ്രദേശ് (2660), തമിഴ്‌നാട് (2323), ഉത്തര്‍പ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 1000 കടന്നു.
Your comment?