അടൂര്‍: നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതി ക്ഷേത്രത്തിലെ മകം മഹോത്സവവും പൊങ്കാലയും നാളെ നടക്കും. പ്രദക്ഷിണവീഥി നടപ്പന്തല്‍ സമര്‍പ്പണം ഇന്ന്
രാവിലെ 5.5 ന് ഹരിനാമകീര്‍ത്ത നം, 5.30ന് അഷ്ടദ്രവ്യ മഹാഗണ പതിഹോമം, 7.30 ന് ദേവിയുടെ തിരുമുമ്പില്‍ പറയിടീല്‍, 10 ന് ചാമുണ്ഡി ദേവിയ്ക്ക് വിശേഷാല്‍ പൂജ. 11 ന് ഉച്ചപൂജ, നടയടയ്ക്ക ല്‍ വൈകിട്ട് 5ന് നട തുറക്കല്‍ 5.5 മുതല്‍ ദേവിയുടെ തിരുമുമ്പില്‍ പറയിടീല്‍, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7.3ന് വസന്ത കുമാര്‍ സാംബശിവന്റെ കഥാപ്ര സംഗം. നാളെ പുലര്‍ച്ചെ 4.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6 ന് പൊങ്കാല, രാവിലെ 7.3o മുതല്‍ ദേവിയുടെ തിരുമുമ്പില്‍ പറയിടീല്‍, 9 ന് നവകം, പഞ്ചഗ വ്യം, 11.30 ന് മകം തൊഴല്‍, ക ലശാഭിഷേകം, ഉച്ചപൂജ, 3.30 മു തല്‍ ദേവിയുടെ തിരുമുമ്പില്‍ പറയിടീല്‍, വൈകിട്ട് 6.30ന് താല പ്പൊലി ഘോഷയാത്രയും എഴുന്ന ഇത്തും
എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നി ന്നും പുറപ്പെട്ട് കിഴക്കേ ചക്കൂര്‍ഭാഗം വെള്ളിശ്ശേരി പടി, നെല്ലിമുകള്‍, ഏലായില്‍ ഭാഗം, വഞ്ചിമുക്ക്, ഗു രു മന്ദിരം ജംഗ്ഷന്‍, മുണ്ടപ്പള്ളി, ചക്കൂര്‍ ഭാഗം ,ഗുരുമന്ദിരം, പുഷ പ വിലാസം വഴി ക്ഷേത്രത്തില്‍ എ ത്തിച്ചേരും. 7.50 ന് എതിരേല്‍പ്പ്, 8 ന് ദേവിയുടെ തിരു മുമ്പില്‍ പറയി ടീല്‍, 8.30 ന് അത്താഴപൂജ, വലിയ ഗുരുതി, നടയടയ്ക്കല്‍, രാത്രി 9 ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
രാത്രി 10 ന് തിരുവനന്തപുരം കാ ര്‍ത്തിയുടെ നൃത്തനാടകം ദേവാംഗന രണ്ടാമത് ശ്രീമദ് ഭാഗവത സ പ്താഹയജ്ഞം ജൂണ്‍ 19 മുതല്‍ 25 വരെ യും പ്രതിഷ്ഠാ വാര്‍ഷി കം ജൂണ്‍ 26 ന് നടക്കുമെന്ന് പ്ര സിഡന്റ് എന്‍.ശ്രീധരന്‍, സെക്ര ട്ടറി പി.ബി. ബൈജു ഖജാന്‍ജി കെ.എ ശിവന്‍കുട്ടി ,വൈസ് പ്രസി ഡന്റ് രാജപ്പന്‍ ആചാരി, ജോയി ന്റ് സെക്രട്ടറി ജ്യോതിഷ്, ഉത്സവകമ്മ റ്റി കണ്‍വീനര്‍ സുദര്‍ശനന്‍ എന്നി വര്‍ അറിയിച്ചു.
Your comment?