കാറും ഓട്ടേറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

Editor

അടൂര്‍ : കാറും ഓട്ടേറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു.
പുനലൂര്‍ മുസാവരിക്കുന്ന് വിശ്വമ ന്ദിരത്തില്‍ ജഗന്നാതന്‍ (52) ആണ് മരിച്ചത്.അടൂര്‍-ചവറ സം സ്ഥാനപാതയില്‍ മണക്കാല താഴത്തുമണ്‍ത പോവന്‍ സ്‌കൂളി ന് സമീപത്ത് ഇന്നലെ വൈകിട്ട് 5.40നായിരുന്നു അപകടം.വിവാഹം നടക്കുന്ന ബന്ധുവീട്ടിലെ ക്ക് പോകവെയാണ് അപകടം.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മിനിടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015