
തന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍. പിതാവ് അല്ലു അരവിന്ദിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അല്ലു അര്‍ജുന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. തെലുങ്കിലെ പ്രശ്സത നിര്‍മാതാവാണ് അല്ലു അരവിന്ദ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ അദ്ദേഹമാണ്.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in MOVIES
Your comment?