മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

Editor

റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ഈജിപ്തുകാരായ ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. പിതാവ് ജോലിക്ക് പോയ ഉടനെ കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് വീടിന് തീപിടിച്ചതായി അറിയിക്കുകയായിരുന്നു.

അഗ്‌നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ മരിച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മുറിയില്‍ അഗ്‌നിബാധയുണ്ടായതെന്നാണ് വിവരം. മൃതദേഹങ്ങള്‍ സ്വദേശത്ത് എത്തിച്ചു സംസ്‌കരിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രണ്ടിടങ്ങളില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ 3 പേര്‍ മരിച്ചു

അമ്മയെ കാണാനെത്തിയ മലയാളി വിദ്യാര്‍ഥി കാറപകടത്തില്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015