കെ.എസ്.യു. ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് ആചരിക്കും

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കെ.എസ്.യു. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് ആചരിക്കും.
Your comment?