‘ചെവി തുറന്നു പിടിയുമായി യുവാക്കള്‍’

വ്യത്യസ്തതകളെ എന്നും നെഞ്ചോടു ചേര്‍ക്കുന്ന മലയാളിള്‍ യൂട്യുബില്‍ മറ്റൊരു ഗാനം കൂടി ഏറ്റെടുക്കുന്നു.
‘ചെവി തുറന്നു പിടി’ എന്ന ഏറ്റവും പുതിയ പാട്ടില്‍, യുവാക്കള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളെ സരസ്സമായി അവതരിപ്പികുകയാണ്.
ഒപ്പം ആലപ്പാട് പോലെ സമൂഹം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കുറിച്ചും ഒരു ചെറുപ്പക്കാരന്റെ പക്ഷത് നിന്ന് അവതരിപ്പിക്കുന്നു.
കൊച്ചി സ്വദേശി ആയ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുനത്. മലയാളം റാപ്പ് ശൈലിയില്‍ ആണ് നിര്‍മിതി.
Your comment?