തകര്‍പ്പന്‍ സെല്‍ഫികളെടുക്കണോ..? വേണമെന്നാണെങ്കില്‍ ഗ്രീന്‍വാലി പുഷ്പമേളയിലേക്ക് കടന്നു വരൂ…. 139 രൂപ മുതല്‍ 500 രൂപ വരെയുള്ള സോള്‍ ജെന്‍ കമ്പനിയുടെ പാദരക്ഷകള്‍ 99 രൂപക്ക് ലഭിക്കുന്ന സ്റ്റാള്‍പ്രധാന ശ്രദ്ധാകേന്ദ്രം…..!കാണികളെ ആകര്‍ശിക്കാന്‍ മനോഹരമായ അന്തരീക്ഷമൊരുക്കിയ പുഷ്പമേളയില്‍ തിരക്കേറുന്നു….!

Editor

അടൂര്‍: നവമാധ്യമങ്ങളില്‍ നിറയുന്ന സെല്‍ഫികളിലേക്ക് ആകര്‍ഷകമായ ചിത്രം എടുക്കുന്നതിനുള്ള നിരവധി പോയിന്റുകളാണ് അടൂര്‍ ഗ്രീന്‍വാലിയില്‍ നടക്കുന്ന ക്രിസ്മസ്-പുതുവത്സര കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. മധ്യകേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ, മഞ്ഞുവിതറിക്കിടക്കുന്ന സ്ഥലത്തെ പുല്‍ക്കൂടുകള്‍, ഒപ്പം പഴമയുടെ പൈതൃകം പേറുന്ന വാഹനങ്ങളുടെ വിപുലമായ ശേഖരം. ഇവിടെനിന്നെല്ലാം സെല്‍ഫി എടുക്കുന്നതിനാണ് ഇപ്പോള്‍ മേളയില്‍ വലിയ തിരക്ക്.

139 രൂപ മുതല്‍ 500 രൂപ വരെയുള്ള സോള്‍ ജെന്‍ കമ്പനിയുടെ പാദരക്ഷകള്‍ 99 രൂപക്ക് ലഭിക്കുന്ന സ്റ്റാള്‍പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.ഇതിനൊപ്പമാണ് രണ്ട് സ്ഥലത്തായി ഒരുക്കിയിട്ടുള്ള പുഷ്പോത്സവവും. പുഷ്പോത്സവം തുടങ്ങിയ ദിവസംതന്നെ അദ്ഭുതകരമായി ജറപറ ചെടിയില്‍ സയാമീസ് പുഷ്പം ഉണ്ടായത് കാണുന്നതിനും ആള്‍ക്കാര്‍ ഏറെയുണ്ട്. ഗോസ്റ്റ് ഹൗസ്, അറുപതോളം വ്യാപാര സ്റ്റാളുകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, വിവിധതരം ഗെയിമുകള്‍, കലാസന്ധ്യകള്‍ എന്നിവയും പ്രത്യേകതയാണ്. അടൂര്‍ ഗ്രീന്‍വാലിയാണ് മുഖ്യ സംഘാടകര്‍.

https://www.facebook.com/adoorvartha/videos/1223859491101192/

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഞ്ചു വാര്യര്‍ വിജയത്തിന്റെ പടി ചവിട്ടിയത് പ്രതിസന്ധികളോട് പടവെട്ടി. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍…മഞ്ജുവിന്റെ ആരാധിക സിന്‍സി അനിലിന്റെതായി ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

സൂക്ഷിച്ച് നോക്കണ്ട..! ഞാന്‍ പ്രണവ് മോഹന്‍ലാല്‍ അല്ല

Your comment?
Leave a Reply