5:32 pm - Thursday November 23, 1944

ആശുപത്രി ആവശ്യങ്ങള്‍ക്ക് അയച്ചുകൊടുത്ത തുക തട്ടിയെടുത്ത് ഫെഡറല്‍ ബാങ്ക്: കാരണം അന്വേഷിച്ചപ്പോള്‍ വിചിത്ര ന്യായങ്ങളുമായി ബാങ്ക് അധികൃതര്‍

Editor

അടൂര്‍: ആശുപത്രി ആവശ്യങ്ങള്‍ക്ക് അയച്ചുകൊടുത്ത തുക തട്ടിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ നടപടിപ്രതിഷേധത്തിനിടയാക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് യുവാവ് തന്റെ ബന്ധുവിന് അയച്ചു കൊടുത്ത 1936 രൂപയാണ് ഒറ്റയടിക്ക് ബാങ്ക് പിന്‍വലിച്ചത്.
കാരണം അന്വേഷിച്ചപ്പോള്‍ വിചിത്രന്യായങ്ങളാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായത്.

https://www.facebook.com/adoorvartha/videos/1164488313704977/

7-09-2018ല്‍ അടൂര്‍ കടമ്പനാട് ഫെഡറല്‍ ബാങ്ക് ശാഖയിലേക്കാണ് ബാംഗ്ലൂരില്‍ നിന്ന് നെഫ്റ്റ് വഴി പണമയച്ചത്. ബന്ധു ബാങ്കില്‍ പണമെടുക്കാനായി ചെന്നപ്പോളാണ് ഈ ‘ കള്ളകളി ‘വെളിച്ചത്തായത്.
ഈ വ്യക്തിയുടെ അക്കൗഡില്‍ കഴിഞ്ഞ കുറച്ചു മാസമായി മാസമായി പണമില്ലെന്ന കാരണം പറഞ്ഞ് 177 രൂപ വീതം 11 തവണയാണ് പണം ഈടാക്കിയത്.
എസ്ബിഐക്കു പോലുമില്ലാത്ത നിയമങ്ങളാണ് ഫെഡറല്‍ ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
ബാങ്കിന്റെ ഈ ജനദ്രോഹ നടപടികള്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘വൈദ്യന്‍സ് സില്‍ക്സ്’ തണല്‍മരം നശിപ്പിച്ചു; ചുവട് ദ്രവിക്കാന്‍ ഏഴ് വര്‍ഷം തുടര്‍ച്ചയായി ദ്രാവകങ്ങള്‍ ഒഴിച്ചു..!

വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ കണക്കറ്റ ശാസന

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ