
അടൂര്‍: ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി.ടെക് കോഴ്സുകളില്‍ മെറിറ്റ്/മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രവേശനം നടത്തും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റുകളിലും കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ മാനേജ്മെന്റ് സീറ്റുകളിലും ഒഴിവുണ്ട്. മെറിറ്റ് സീറ്റില്‍ 35000 രൂപയും മാനേജ്മെന്റ് സീറ്റില്‍ 65000 രൂപയുമാണ് വാര്‍ഷിക ഫീസ്. താത്പര്യമുളള കേരള എന്‍ട്രന്‍സ് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 231995.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in EDUCATION
Your comment?