5:32 pm - Sunday November 24, 4943

ചിത്രകാരന്‍ പാരീസ് വിശ്വനാഥന്റെ സഹോദരി സാവിത്രി നിര്യാതയായി

Editor

കടമ്പനാട് : കടമ്പനാട് തെക്ക് കാട്ടുവിള വീട്ടില്‍ പരേതനായ തങ്കപ്പനാചാരിയിടെ ഭാര്യ സാവിത്രി(85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍- അംബിക,മധു(ഏഷ്യാനെറ്റ്), ഹരീന്ദ്രന്‍(ചരിത്രകാരന്‍, ന്യൂഡല്‍ഹി)അനില, ലതിക(എഞ്ചിനീയര്‍, മുംബൈ), രജനി, രാഖി. മരുമക്കള്‍- സുകുമാരന്‍(റിട്ട.കെ.എസ്. ആര്‍.ടി.സി), അംബിക, വേണു പറക്കോട്, ബാലകൃഷ്ണന്‍ (എഞ്ചിനീയര്‍, മുംബൈ), മധു (ഖത്തര്‍), കടമ്പനാട് ജയചന്ദ്രന്‍ (പ്രശസ്ത ചിത്രകാരന്‍ പാരീസ് വിശ്വനാഥന്‍ പരേതയുടെസഹോദരന്‍)

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

പത്രപ്രവര്‍ത്തകനും ചിത്രകാരനുമായ കെ.പി.ചന്ദ്രന്‍ അന്തരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ