
അടൂര്‍ :ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള ആശുപത്രികള്‍ക്കായി സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് അടൂര്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്ന അവാര്‍ഡ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചറില്‍ നിന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ വനജകുമാരി ഏറ്റുവാങ്ങി. ഇത് രണ്ടാം തവണയാണ് ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന് അംഗീകാരം ലഭിക്കുന്നത്.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?