അടൂര്‍: പാറക്കൂട്ടം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയുടെ കുരിശ്ശടിയില്‍ മോഷണം. ഇന്നലെ രാത്രിയിലോ ഇന്നുപുലര്‍ച്ചയോ ആണ് മോഷണം . പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വഞ്ചി തുറന്നിട്ടില്ല. ഏകദേശം 10000 നും 15000 നും ഇടയില്‍ രൂപമോഷണം പോയതായണ് കണക്കാക്കുന്നത്. അടൂര്‍ എസ്. ഐ. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?