5:32 pm - Tuesday November 25, 3377

ഏറത്തു 5000 ലിറ്റര്‍ കുടിവെള്ളം സംഭരിക്കാവുന്ന കിയോസ്‌ക് സ്ഥാപിച്ചു

Editor

അടൂര്‍: വടക്കടത്തുകാവ് മുരുകന്‍കുന്ന് കോളനിയില്‍ 5000 ലിറ്റര്‍ കുടിവെള്ളം സംഭരിക്കാവുന്ന കിയോസ്‌ക് സ്ഥാപിച്ചു.കുടിവെള്ളം ഏറ്റവും കൂടുതല്‍ രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് ഏറത്തു പഞ്ചായത്തിലെ മുരുകന്‍ കുന്ന് കോളനി ഇവിടെയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് കിയോസ്‌ക് സ്ഥാപിച്ചത്.ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് കുമാര്‍, ഷൈലാ റെജി, ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനപാതയില്‍ കടമ്പനാട്ട് അരമണിക്കൂറോളം ഗതാഗതകുരുക്ക്

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുഖത്ത് തെരുവുനായ കടിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ