കടമ്പനാട് വടക്ക് ചാമക്കാലവിളയില്‍ ഉദയപ്രഭ നിര്യാതയായി
നെല്ലിമുകള്‍: കടമ്പനാട് വടക്ക് ചാമക്കാലവിളയില്‍ (നെല്ലുമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ മുന്‍ സെക്രട്ടറി) രാജേന്ദ്രന്റെ ഭാര്യ ഉദയപ്രഭ 66 നിര്യാതയായി, പരേത നെല്ലിമുകള്‍ എസ്എന്‍ഡിപി ശാഖ വയല്‍വാരം പ്രാര്‍ത്ഥന സംഘം പ്രസിഡന്റ്,സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍, മക്കള്‍: താര, അമ്പിളി, മരുമക്കള്‍: പ്രസാദ്, സതീഷ്
Your comment?