പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’
പത്തനംതിട്ട: സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തില്‍ സംസാരം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’ എന്ന് ജനങ്ങളെ മലയാളത്തില്‍ അഭിസംബോധന ചെയ്തു.സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തില്‍ സംസാരം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം’ എന്ന് ജനങ്ങളെ മലയാളത്തില്‍ അഭിസംബോധന ചെയ്തു.
‘ഇത്തവണ നാനൂറില്‍ അധികം..’ സീറ്റുകള്‍ വേണമെന്നും മോദി മലയാളത്തില്‍ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികള്‍ മോദിയുടെ വാക്കുകള്‍ ഏറ്റുപറയുകയും ചെയ്തു.
‘ഇത്തവണ നാനൂറില്‍ അധികം..’ സീറ്റുകള്‍ വേണമെന്നും മോദി മലയാളത്തില്‍ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികള്‍ മോദിയുടെ വാക്കുകള്‍ ഏറ്റുപറയുകയും ചെയ്തു.
Your comment?