കെ ഐ പി കനാലില്‍ വീണ് വയോധികന്‍ മരിച്ചു

Editor

അടൂര്‍: വെള്ളമുള്ള കനാലില്‍ വീണ് വയോധികന്‍ മരിച്ചു. അറുകാലിക്കല്‍ പടിഞ്ഞാറ് പ്രീയാ ഭവനില്‍ മുരളീധരന്‍ നായര്‍(67) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ന് കെ ഐ പി കനാലിന്റെ അറുകാലിക്കല്‍ ഭാഗത്താണ് അപകടം.സ്‌കൂട്ടര്‍ യാത്രികനായ മുരളീധരന്‍ നായര്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. കനാലില്‍ അകപ്പെട്ട മുരളീധരന്‍ നായരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ: രാധാമണി മക്കള്‍: പ്രദീപ് ആര്‍. നായര്‍ , പ്രിയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം

ബാറില്‍ സംഘര്‍ഷം: അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ കല്ലേറ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ