പ്രശസ്ത നൃത്ത-അധ്യാപിക ജിനു പ്രസന്നന്‍ അന്തരിച്ചു

അടൂര്‍: സ്വരലയ നൃത്ത സംഗീത വിദ്യാലയ പ്രഥമാധ്യാപികയും
നര്‍ത്തകിയും സംഗീതഞ്ജയുമായ മേലൂട് കരിങ്കുറ്റിക്കല്‍ വീട്ടില്‍ ജിനു പ്രസന്നന്‍(48) അന്തരിച്ചു.ഭര്‍ത്താവ് : കെ.പ്രസന്നകുമാര്‍(സെക്രട്ടറി പഴകുളം സര്‍വീസ് സഹകരണ ബാങ്ക്).
മക്കള്‍: ഷൈന്‍ കെ.പ്രസന്നന്‍, കീര്‍ത്തനാ പ്രസന്നന്‍. സംസ്‌കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പില്‍
Your comment?