5:32 pm - Friday November 24, 6530

ഐഫോണ്‍, ഐപാഡ്, മാക് എന്നിവയില്‍ സുരക്ഷാപ്പിഴവ്

Editor

സാന്‍ ഫ്രാന്‍സിസ്‌കോ : ഐഫോണുകള്‍, ഐപാഡുകള്‍, മാക്കിന്‍ടോഷ് പഴ്‌സനല്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സുരക്ഷാപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഹാക്കര്‍മാര്‍ക്ക് ഉടമസ്ഥനെപ്പോലെ ഈ ഉപകരണങ്ങളില്‍ കടന്നുകയറാന്‍ കഴിയുംവിധം ഗുരുതരസ്വഭാവമുള്ള പിഴവുകളാണിതെന്ന് ആപ്പിള്‍ വെളിപ്പെടുത്തി.

ഐഫോണ്‍ 6എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷന്‍ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയര്‍ 2, ഐ പാഡ് മിനി 4 എന്നിവയും മാക് ഒഎസ് മോണ്‍ടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡുകളും ഭീഷണിയുടെ നിഴലിലാണ്. ഇവ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അഡി. പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു

ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ