പോലീസ് രാത്രികാല പെട്രോളിംഗ് ഇല്ല: മുണ്ടപ്പള്ളി കടകളില്‍ മോഷണശ്രമം

മുണ്ടപ്പള്ളി: ജംഗ്ഷനിലെ രാജന്‍ റബ്ബേഴ്‌സിന്റെ പൂട്ടുപൊളിച്ചനിലയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ യായിരുന്നു സംഭവം.തോട്ടമുക്ക് ജംഗ്ഷനിലെ സ്‌റ്റേഷനറികടയിലും മോഷണശ്രമം നടന്നു. അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവിടങ്ങളില്‍ പോലീസ് രാത്രികാല പെട്രോളിംഗ് ഇല്ലാത്തതാണ് മോഷണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Your comment?